പാടൂര്‍ മന്നത്തു നിന്ന് ദേവിയെ പഞ്ചവാദ്യത്തിന്‍ അകമ്പടിയോടെ ഏഴുനെള്ളിചു കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍.
ദേശവീതികളിലൂടെ പ്രതിക്ഷണം വയ്ക്കുന്ന ദൃശ്യങ്ങള്‍.
പഞ്ചവാദ്യം പ്രമാണം കരിയനൂര്‍ നാരായണന്‍ നമ്പൂതിരി.
തിടമ്പ് ആന : തിരുവമ്പാടി ശിവസുന്ദര്‍.
തെക്കേതറ ദേശം എഴുനെള്ളിപു.
No comments:
Post a Comment